ZERO യിൽ നിന്ന്
AI CREATOR PRO ആവൂ
Crea8.AI teaches you the exact AI workflows to write, design, and film high-performing content faster than ever, without losing your voice or quality.
ഞങ്ങൾ ആരാണ്?
നിങ്ങൾ ഇപ്പോൾ ഒരു സാധാരണ കണ്ടന്റ് ക്രിയേറ്റർ ആണോ? ദിവസോം റീൽസ് ഉണ്ടാക്കാൻ ഐഡിയ കിട്ടാതെ കഷ്ടപ്പെടാറുണ്ടോ? ഞങ്ങൾ അതാണ് മാറ്റുന്നത്, സാധാരണ ക്രിയേറ്റർമാരെ AI ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുന്ന പ്രൊഫഷണലുകൾ ആക്കി മാറ്റുക.
Crea8.AI എന്നത്, വെറും ഒരു കോഴ്സ് അല്ല. ദിവസോം AI വെച്ച് കണ്ടന്റ് ഉണ്ടാക്കുന്ന, പരിചയമുള്ള കുറച്ച് ക്രിയേറ്റർമാരും മാർക്കറ്റർമാരും പ്രോംപ്റ്റ് എഴുതുന്നവരും കൂടി ചേർന്ന് തുടങ്ങിയ ഒരു ടീം ആണ്. തിയറി മാത്രം പഠിപ്പിച്ചിട്ട് കാര്യമില്ല എന്നാണ്, ചെയ്ത് നോക്കി, റിസൾട്ട് കിട്ടിയ കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ പഠിപ്പിക്കുന്നത്.
ഞങ്ങളുടെ ലക്ഷ്യം സിംപിൾ ആണ് — നിങ്ങൾക്ക് കൂടുതൽ കണ്ടന്റ്, നല്ല ക്വാളിറ്റിയുള്ള കണ്ടന്റ്, അതും വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സിസ്റ്റം കൈയിൽ കൊടുക്കുക. ഒരു തവണ പഠിച്ചാൽ, എപ്പോ വേണേലും വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന ഒരു രീതി. അപ്പോൾ AI എന്നത് നിങ്ങൾക്ക് വെറും ഒരു “കൂൾ ടെക്നോളജി” അല്ലാതെ, ബാക്കിയുള്ളവരെക്കാൾ മുന്നിൽ നിൽക്കാൻ പറ്റുന്ന ഒരു വലിയ അഡ്വാന്റേജ് ആയി മാറും.
“ഇത് പഠിച്ചാൽ ലക്ഷങ്ങൾ ഉണ്ടാക്കാം” എന്ന വെറും വാക്കുകൾ അല്ല. തിയറി ക്ലാസുകൾ നിറച്ച് സമയം കളയുന്നില്ല. ഞങ്ങൾ ചെയ്യുന്നതും ചെയ്യാൻ പഠിപ്പിക്കുന്നതും — രണ്ടും ഒന്ന് തന്നെ. പരീക്ഷിച്ച്, തെളിയിച്ച, ശരിക്കും വർക്ക് ആവുന്ന വർക്ക്ഫ്ലോകൾ മാത്രം.
Practical over theoretical
Every lesson ends with a workflow you can use the same day on real projects.
Always current
Tools change fast. We update modules as the AI landscape evolves, at no extra cost.
Community of creators
Learn alongside 1000+ creators sharing prompts, wins, and feedback daily.

Zero to AI Creator Pro
A step-by-step path from AI basics to a full content engine you can monetize.
AI Writing Mastery
Draft posts, emails, and long-form content that keeps your voice using ChatGPT, Claude, and custom style prompts.
AI Image Generation
Generate scroll-stopping images, thumbnails, and brand assets with Midjourney and DALL·E workflows.
AI Video Generation
Script, edit, and produce short-form video with AI avatars, voiceovers, and automated editing tools.
Prompt Engineering
Build reusable prompt frameworks that get consistent, high-quality output on the first try, every time.
Deep Dive – Higgsfield
Plan, repurpose, and schedule a full content calendar so one idea becomes ten pieces across channels.
Voice Cloning
Turn your output into income with productized services, digital offers, and client-ready deliverables.
Build AI Avatar
Create a realistic AI version of yourself for scalable video content without being on camera every time.
AI Talking Video Generation
Turn scripts into polished talking-head videos using AI avatars, cloned voices, and auto lip-sync.
Post Production
Edit, caption, and repurpose raw footage into platform-ready shorts with AI-assisted editing tools.
Monetization Session
Package your new AI skills into paid offers — pricing, positioning, and outreach scripts to land your first paying clients.
ഈ course-ൽ ഉപയോഗിക്കുന്ന Tools
New tools will be added as industry trends evolve.
Preview a real workflow lesson
Watch how creators go from blank page to published content in minutes.
A 3-minute walkthrough of Module 04: building a reusable prompt framework from scratch.
അഭിപ്രായം
Real people, real workflows, real momentum after Crea8.AI.
“As a girl , എനിക്ക് വീട്ടിലിരുന്ന് ആരെയും ആശ്രയിക്കാതെ തന്നെ AI Content creation ചെയ്യാൻ പറ്റുമെന്നുള്ള confident വന്നത് നിങ്ങളെ Courseയിൽ ജോയിൻ ചെയ്തപ്പോളാണ്. Thanks for this team & supportive community🥹🙌”
Anju
Student
“മോണിറ്റൈസേഷൻ മൊഡ്യൂൾ ആണ് എനിക്ക് ഏറ്റവും വാല്യൂ തന്നത് എന്റെ സ്കില്ലുകൾ ഒരു paid സർവീസ് ആക്കി മാറ്റാൻ വേണ്ട exact steps കിട്ടി.”
Fathima Rasheed
Freelancer
“ഞാൻ ഒട്ടും technical skills ഇല്ലാത്ത ആളായിരുന്ന് , എന്നിട്ടും എല്ലാ modules പൂർത്തിയായി മനസിലായി , ഇപ്പോൾ videos ചെയ്തു തുടങ്ങി , ഇതിന്റെ full credits ഞാൻ crea8tors club ന് കൊടുക്കും.”
Mubarak
UG Student
“ഒരു Business owner എന്ന നിലയിൽ എനിക്ക് ഈ Skill തികച്ചും Useful ആയി. കാരണം സ്വന്തം Companyil ആരുടേയും സഹായം ഇല്ലാതെത്തന്നെ AI Videos ചെയ്യാനും പറഞ്ഞ് കൊടുക്കാനും കയ്യുന്നുണ്ട്.”
Shinas
Entrepreneur
“As a girl , എനിക്ക് വീട്ടിലിരുന്ന് ആരെയും ആശ്രയിക്കാതെ തന്നെ AI Content creation ചെയ്യാൻ പറ്റുമെന്നുള്ള confident വന്നത് നിങ്ങളെ Courseയിൽ ജോയിൻ ചെയ്തപ്പോളാണ്. Thanks for this team & supportive community🥹🙌”
Anju
Student
“മോണിറ്റൈസേഷൻ മൊഡ്യൂൾ ആണ് എനിക്ക് ഏറ്റവും വാല്യൂ തന്നത് എന്റെ സ്കില്ലുകൾ ഒരു paid സർവീസ് ആക്കി മാറ്റാൻ വേണ്ട exact steps കിട്ടി.”
Fathima Rasheed
Freelancer
“ഞാൻ ഒട്ടും technical skills ഇല്ലാത്ത ആളായിരുന്ന് , എന്നിട്ടും എല്ലാ modules പൂർത്തിയായി മനസിലായി , ഇപ്പോൾ videos ചെയ്തു തുടങ്ങി , ഇതിന്റെ full credits ഞാൻ crea8tors club ന് കൊടുക്കും.”
Mubarak
UG Student
“ഒരു Business owner എന്ന നിലയിൽ എനിക്ക് ഈ Skill തികച്ചും Useful ആയി. കാരണം സ്വന്തം Companyil ആരുടേയും സഹായം ഇല്ലാതെത്തന്നെ AI Videos ചെയ്യാനും പറഞ്ഞ് കൊടുക്കാനും കയ്യുന്നുണ്ട്.”
Shinas
Entrepreneur
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ
How long does the course take to complete?
The core curriculum takes about 8–10 hours across 12 modules. It's fully self-paced, so most students finish comfortably within two to three weeks while working on real projects alongside each lesson.
What skill level do I need to start?
None. We start from the fundamentals and build up to advanced workflows. If you can use a web browser and type a sentence, you're ready to begin.
How long do I have access to the material?
You get lifetime access to all current and future modules. As tools evolve, we update the content and you keep everything at no extra cost.
Do I receive a certificate?
Yes. Once you complete all modules you'll receive a Crea8.AI Certificate of Completion you can add to LinkedIn and your portfolio.
What kind of support do I get?
You get access to our private creator community and monthly live Q&A sessions with instructors, plus email support for any course-related questions.
ഇനി എന്തിന് കാത്തിരിക്കണം
Join 1000+ creators building a faster, smarter content engine. Reserve your seat in seconds — we'll send your access details and next steps right away.
Enroll now…
Fill in your details and we'll confirm your enrollment.